Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ink

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച മഷി എളുപ്പം മായ്ക്കാവുന്നതെന്ന്‌ പരാതി

മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഉ​​പ​​യോ​​ഗി​​ച്ച മ​​ഷി എ​​ളു​​പ്പം മാ​​യ്ക്കാ​​വു​​ന്ന​​താ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ളു​​ടെ ആ​​രോ​​പ​​ണം.

വി​​ഷ​​യ​​ത്തി​​ൽ സ​​മ​​ഗ്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്ന് സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു. അ​​സെ​​റ്റോ​​ൺ പോ​​ലെ​​യു​​ള്ള രാ​​സ​​വ​​സ്തു​​ക്ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് കൈ​​വി​​ര​​ലി​​ലെ മ​​ഷി മാ​​യ്ക്കു​​ന്ന​​തി​​ന്‍റെ വീ​​ഡി​​യോ​​ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി.

ജി​​ല്ലാ പ​​രി​​ഷ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മാ​​ർ​​ക്ക​​ർ പേ​​ന​​യ്ക്കു പ​​ക​​രം മൈ​​സൂ​​ർ പെ​​യി​​ന്‍റ്സ് ആ​​ൻ​​ഡ് വാ​​ർ​​ണീ​​ഷ് ലി​​മി​​റ്റ​​ഡ് നി​​ർ​​മി​​ക്കു​​ന്ന പ​​ര​​ന്പ​​രാ​​ഗ​​ത മ​​ഷി ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്ന് സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ ദി​​നേ​​ഷ് വാ​​ഗ്‌​​മ​​റെ പ​​റ​​ഞ്ഞു. ലോ​​ക്സ​​ഭാ, നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് മൈ​​സൂ​​ർ ക​​ന്പ​​നി​​യു​​ടെ മ​​ഷി​​യാ​​ണ്.

Latest News

Corehub Up